Ziva dhoni helps Dhoni clean up his car
ധോണി പുതിയതായി വാങ്ങിയ നിസാൻ ജൊങ്ക വൃത്തിയാക്കാന്‍ സഹായിക്കുന്ന സിവയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.'ചെറിയ സഹായങ്ങള്‍ എന്നും സന്തോഷം പകരുന്നതാണ്' എന്ന അടിക്കുറിപ്പോടെ താരം തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.